ഇന്ത്യയുടെ വേറൊരു ‘ക്യാപ്റ്റൻ കൂൾ’ ഇതാ ഇവിടെ; രഹാനെ എന്ന ചെറുപുഞ്ചിരി

‘ഓരോ രൂപയും ചേർത്തുവച്ച് സ്വന്തമായൊരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്ന മിഡിൽ ക്ലാസ് കുടുംബത്തെപ്പോലെയായിരുന്നു മെൽബണിൽ ഇന്ത്യൻ ഇന്നിങ്സ്’– കമന്റേറ്റർ ഹർഷ ഭോഗ്‌ലെയുടെ ഈ വിശേഷണത്തിലെ ‘കുടുംബനാഥനാ’ണ് അജിൻക്യ രഹാനെ – കളിയിലും ജീവിതത്തിലും. മുംബൈ നഗരത്തിനു പുറത്തുള്ള മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച

from Cricket https://ift.tt/37UH8ge

Post a Comment

0 Comments