ഇതിലും ഗതികെട്ടവൻ വേറെ ആരെങ്കിലും കാണുമോയെന്ന സിനിമാ ഡയലോഗ് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ അജിൻക്യ രഹാനെയെ നോക്കിയാണു പറയുന്നതെങ്കിൽ ഏറെക്കുറെ ശരിയാണ്. അവസാന സന്ദർഭത്തിൽ ബാറ്റുമായി ഇറങ്ങിയപ്പോൾ എല്ലാവരും കൂടെ 36 റൺസ് ‘സമ്പാദിച്ച’ ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കാൻ ഇതിലും മോശം സമയം വേറെയുണ്ടാകുമോ...?
from Cricket https://ift.tt/38ASSna

0 Comments