മത്സരം അവസാന ഓവറുകളിലേക്ക് നീട്ടാൻ പഠിപ്പിച്ചത് ധോണി: വെളിപ്പെടുത്തി ജഡേജ

കാൻബറ∙ ‘ഇത് ധോണി പഠിപ്പിച്ച കളിയാണ്. ക്രെഡിറ്റ് അദ്ദേഹത്തിന്’ – ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നതിൽ നിർണായകമായ ആറാം വിക്കറ്റ് കൂട്ടുകെട്ടിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ വാക്കുകൾ. അപരാജിതമായ ആറാം വിക്കറ്റിൽ 150 റൺസിന്റെ തകർപ്പൻ

from Cricket https://ift.tt/3mDu7fY

Post a Comment

0 Comments