നടരാജന് അരങ്ങേറ്റം; സാക്ഷിയാകാൻ ഓസ്ട്രേലിയയിലേക്ക് ക്ഷണിച്ച ‘ക്യാപ്റ്റനി’ല്ല!

കാൻബറ ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ നടന്ന ഐപിഎൽ ക്യാംപെയിൻ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങും മുൻപ്, സൺറൈസേഴ്സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു: ‘അഭിനന്ദനങ്ങൾ നട്ടൂ.... ഓസ്ട്രേലിയയിൽ കാണാം’ – ഇന്ത്യൻ ദേശീയ ടീമിലേക്ക് വിളി ലഭിച്ച സൺറൈസേഴ്സ് താരം ടി.നടരാജനെ

from Cricket https://ift.tt/33CpSd3

Post a Comment

0 Comments