റാവൽപിണ്ടി∙ അജിൻക്യ രഹാനെയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയ‌്ക്കെതിരായ ടെസ്റ്റ് പരമ്പര നേടുന്നതു കാണാൻ ആഗ്രഹിക്കുന്നതായി തുറന്നുപറഞ്ഞ് പാക്കിസ്ഥാന്റെ മുൻ താരം താരം ശുഐബ് അക്തർ. അഡ്‍ലെയ്ഡ് ടെസ്റ്റിലെ നാണംകെട്ട തോൽവിക്കു പിന്നാലെ വിരാട് കോലി, മുഹമ്മദ് ഷമി തുടങ്ങിയവരുടെ
from Cricket https://ift.tt/3b4LzXP
0 Comments