ഹാമിൽട്ടൻ∙ കോവിഡ് വ്യാപനത്തിന്റെ ക്ഷീണം കാര്യമായി ബാധിക്കാത്ത രാജ്യമാണ് ന്യൂസീലൻഡ്. അതുപോലെ തന്നെയാണ് അവരുടെ ക്രിക്കറ്റ് ടീം കെയ്ൻ വില്യംസന്റെ കാര്യവും. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കുശേഷം ഇതാദ്യമായി ടെസ്റ്റ് മത്സരം കളിക്കാനിറങ്ങിയ ന്യൂസീലൻഡ് നായകൻ കെയ്ൻ വില്യംസൻ തിരികെ കയറിയത് ടെസ്റ്റ്
from Cricket https://ift.tt/3qr5ghB

0 Comments