മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയേക്കാൾ മികച്ചത് രോഹിത് ശർമയാണെന്ന വാദവുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. വിരാട് കോലി മോശം ക്യാപ്റ്റനാണെന്നു ഞാൻ പറയുന്നില്ല. എന്നാൽ രോഹിത് ശർമയാണു മികച്ച ക്യാപ്റ്റൻ.
from Cricket https://ift.tt/2US7WGB
0 Comments