രോഹിത്തിനെ പുറത്തിരുത്തിയ സിലക്ടർമാർ, ചക്രവർത്തിയെ ‘പരുക്കോടെ’ ടീമിലെടുത്തു!

ന്യൂഡൽഹി∙ രോഹിത് ശർമയെ ഉൾപ്പെടുത്താതിരുന്നതിലൂടെ വിവാദമായി മാറിയ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റൊരു വിവാദം കൂടി. തോളിനു പരുക്കുള്ളതിനാൽ പന്തെറിയാൻ ബുദ്ധിമുട്ടുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തമിഴ്നാട്ടുകാരൻ സ്പിന്നർ വരുൺ ചക്രവർത്തിയെ സിലക്ടർമാർ ടീമിൽ

from Cricket https://ift.tt/3eDyLax

Post a Comment

0 Comments