കോവിഡ് പ്രതിസന്ധികൾ മറികടന്ന് ഓസ്ട്രേലിയയ്ക്കെതിരെ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള തയാറെടുപ്പിലാണ് ടീം ഇന്ത്യ. നവംബര്‍ 27ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യ– ഓസ്ട്രേലിയ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങൾക്കു ശേഷം ട്വന്റി20 മത്സരങ്ങളും പിന്നീട് ടെസ്റ്റ് മത്സരങ്ങളും നടക്കും. ലോകക്രിക്കറ്റിൽ
from Cricket https://ift.tt/3fw5Ohg
0 Comments