ഇന്ത്യൻ പ്രീമിയർ ലീഗിലെ സൈലന്റ് കില്ലറാണ് സൺറൈസേഴ്സ് ഹൈദരാബാദ് താരം സന്ദീപ് ശർമ. ജസ്പ്രീത് ബുമ്രയ്ക്കു സമാനമായ ഐപിഎൽ കണക്കുകളുമായി സൺറൈസേഴ്സ് ഹൈദരാബാദിനായി നിശബ്ദം പോരാടുന്ന ഇംപാക്ട് പ്ലെയർ. സന്ദീപിന്റെ ശാന്തസ്വഭാവവും ബഹളമില്ലാത്ത ആഘോഷ പ്രകടനങ്ങളുമാകണം അദ്ദേഹം അർഹിക്കുന്ന പ്രധാന്യം കിട്ടാത്തതിനു
from Cricket https://ift.tt/3k8ZtsO

0 Comments