കളത്തിൽ ഇന്ത്യ–ഓസീസ് പോരാട്ടം; ഗാലറിയിൽ ഒരു ഇന്ത്യ–ഓസീസ് പ്രണയകഥ!

സിഡ്നി∙ ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ കൗതുകം പകർന്ന് ഒരു വിവാഹാഭ്യർഥന രംഗം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിനിടെയാണ് ഇന്ത്യക്കാരനായ ക്രിക്കറ്റ് ആരാധകൻ ഓസ്ട്രേലിയൻ യുവതിയോട് വിവാഹാഭ്യർഥന നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മത്സരം കാണാൻ

from Cricket https://ift.tt/3fKkCZL

Post a Comment

0 Comments