അബുദാബി ∙ നിർണായക മത്സരത്തിൽ കെയ്ൻ വില്യംസന്റെയും ജെയ്സൻ ഹോൾഡറുടെയും പോരാട്ട മികവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത് തകർപ്പൻ ജയം. ഹൈദരാബാദിന്റെ പക്കൽനിന്ന് വിജയം വഴുതി പോകുന്നുവെന്നു തോന്നിച്ച ഘട്ടത്തിൽ, ബോളിങ് ഹീറോ ജെയ്സൻ ഹോൾഡറുമായി ചേർന്ന് കെയ്ൻ വില്യംസൻ
from Cricket https://ift.tt/3eLII5X

0 Comments