ഇസ്‍ലാമബാദ്∙ ഇന്ത്യ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ ക്രിക്കറ്റ് താരങ്ങൾ ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് ലീഗുകളായ ഐപിഎൽ, പിഎസ്എൽ (പാക്കിസ്ഥാൻ സൂപ്പർ ലീഗ്) എന്നിവിടങ്ങളിൽ ഒരുമിച്ചു കളിക്കണമെന്ന് പാക്ക് പേസ് ബോളർ മുഹമ്മദ് ആമിർ ആവശ്യപ്പെട്ടു.
from Cricket https://ift.tt/3mema0A
0 Comments