ആ ‘ഇന്ത്യൻ പ്രണയകഥ’യിലെ നായകൻ ദിപൻ; നായിക ഓസ്ട്രേലിയക്കാരി റോസ്!

ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ഏകദിന മത്സരത്തിനിടെ ഗാലറിയിൽ ഓസ്ട്രേലിയൻ യുവതിയോടു വിവാഹാഭ്യർഥന നടത്തി, വൈറലായ ആ ഇന്ത്യൻ യുവാവ് ബെംഗളൂരുവിൽനിന്നുള്ള ദിപൻ മണ്ഡല്യ. സുഹൃത്ത് റോസ് വിംബഷിനു മുന്നിൽ മുട്ടുകുത്തി വിവാഹാഭ്യർഥന നടത്തുന്ന ദിപന്റെ ദൃശ്യം സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. പിന്നാലെയാണ് ഇവരുടെ

from Cricket https://ift.tt/3lu2kNs

Post a Comment

0 Comments