കാളിപൂജയിൽ പങ്കെടുത്തതിന് വധഭീഷണി; ഷാക്കിബിന് ബിസിബിയുടെ ബോഡിഗാർഡ്!

ധാക്ക∙ വധഭീഷണി ഉയർന്നതിനെ തുടർന്ന് ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന്റെ സുരക്ഷയ്ക്കായി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രത്യേകം അംഗരക്ഷകനെ നിയോഗിച്ചു. കഴിഞ്ഞ ദിവസം മിർപുരിലെ ഷേർ–ഇ–ബംഗ്ലാ സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ ഷാക്കിബ് അൽ ഹസനെ ആയുധധാരിയായ അംഗരക്ഷകൻ അനുഗമിക്കുന്ന ദൃശ്യങ്ങൾ

from Cricket https://ift.tt/38XNbSa

Post a Comment

0 Comments