ന്യൂഡൽഹി∙ ടീം മോശമായതിന് ക്യാപ്റ്റനെ പഴിച്ചിട്ടെന്തു കാര്യം? ചോദിക്കുന്നത് ഇന്ത്യയുടെ മുൻ ഓപ്പണറായിരുന്ന വീരേന്ദർ സേവാഗ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഇതുവരെ കിരീടം നേടാത്ത ടീമുകളിലൊന്നായി റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ തുടരുമെന്ന് ഉറപ്പായതിനു പിന്നാലെ, ടീം ക്യാപ്റ്റൻ വിരാട് കോലിയെ നീക്കണമെന്ന
from Cricket https://ift.tt/3n29w4t

0 Comments