ഷാർജ ∙ അവസാന ഗ്രൂപ്പ് മത്സരം വരെ നീണ്ട ആശങ്കയ്ക്കും ആകാംക്ഷയ്ക്കും വിരാമമിട്ട് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13 ാം സീസൺ പ്ലേഓഫ് പട്ടിക പൂർണം. നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകളാണ് അവസാന നാലിൽ ഇടംപിടിച്ചത്. മുംബൈ
from Cricket https://ift.tt/3mRad0q
0 Comments