മരിച്ചത് സെയ്നിയുടെ പിതാവെന്ന് കമന്ററിക്കിടെ ഗില്ലി; പിന്നാലെ ഖേദപ്രകടനം

സിഡ്നി∙ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ദിവസം അന്തരിച്ചത് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവാണെങ്കിലും, ക്രിക്കറ്റ് കമന്ററിക്കിടെ പേരുമാറി നവ്ദീപ് സെയ്നിയുടെ പിതാവെന്ന് പറഞ്ഞ ഓസ്ട്രേലിയയുടെ മുൻ താരം ആദം ഗിൽക്രിസ്റ്റ് ഖേദം പ്രകടിപ്പിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ

from Cricket https://ift.tt/3fIN6CV

Post a Comment

0 Comments