‘തിരുത്തിത്തിരുത്തി’ ഹൈദരാബാദ്, ‘ആവർത്തിച്ചാവർത്തിച്ച്’ ഡൽഹി; ഇനി രണ്ടിലൊന്ന്!

അബുദാബി ∙ ഐപിഎലിലെ ‘തിരുത്തൽവാദി’കളാണു സൺറൈസേഴ്സ് ഹൈദരാബാദ്; ഓരോ മത്സരത്തിലെയും പിഴവുകൾ അവർ അടുത്ത കളിയിൽ തിരുത്തും. ഡൽഹി ക്യാപിറ്റൽസ് ‘ആവർത്തനവാദി’കളാണ്. ഓരോ മത്സരത്തിലും പിഴവുകൾ ആവർത്തിച്ചുകൊണ്ടേയിരിക്കും. 2–ാം ക്വാളിഫയറിൽ ഇരുടീമുകളും ഇന്നു മുഖാമുഖം നിൽക്കുമ്പോൾ ഇനിയൊരു പിഴവിന് അവസരമില്ല. കാരണം,

from Cricket https://ift.tt/2Idz2Vp

Post a Comment

0 Comments