‘മനോബലം കൈവിടാതിരിക്കൂ, മിയാൻ’: സിറാജിന് ആശ്വാസവാക്കുകളുമായി ആർസിബി

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഐപിഎൽ ടീമായ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്. 2018 മുതൽ ഐപിഎല്ലിൽ ആർസിബി താരമാണ് സിറാജ്. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ടീം, സിറാജിനേയും.Muhammed Siraj

from Cricket https://ift.tt/2UK4i19

Post a Comment

0 Comments