ഇനി ‘കുട്ടിക്കളി’യില്ല; രാജ്യാന്തര താരങ്ങൾക്ക് കുറഞ്ഞ പ്രായം നിശ്ചയിച്ച് ഐസിസി!

ദുബായ്∙ രാജ്യാന്തര ക്രിക്കറ്റിൽ കളിച്ച ഏറ്റവും പ്രായം കുറ‍ഞ്ഞ താരമെന്ന റെക്കോർഡ് പാക്കിസ്ഥാന്റെ ഹസൻ റാസയിൽനിന്ന് തട്ടിയെടുക്കുന്നത് ഇനി അത്ര എളുപ്പമല്ല! രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നതിന് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കുറഞ്ഞ പ്രായപരിധി നിശ്ചയിച്ച സാഹചര്യത്തിലാണിത്. 14 ദിവസവും 227

from Cricket https://ift.tt/3nyoQ9s

Post a Comment

0 Comments