സിഡ്നി ∙ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ ഓസ്ട്രേലിയൻ താരം കെയ്‌ൻ റിച്ചഡ്സൻ ഇന്ത്യയ്ക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളിൽനിന്നു പിൻമാറി. ഭാര്യയ്ക്കും കോവിഡ് കാലത്തു പിറന്ന മകനുമൊപ്പം സമയം ചെലവഴിക്കാനാണു താരം അവധിയെടുത്തതെന്ന് ഓസീസ് ബോർഡ് അറിയിച്ചു. പകരം പേസർ ആൻഡ്രൂ ടൈ ടീമിലെത്തും.
from Cricket https://ift.tt/3ffc10B
0 Comments