ഹംബൻതോട്ട∙ ഈ 40–ാം വയസ്സിലും ഷാഹിദ് അഫ്രീദിക്ക് എന്തൊരു പവറാണ്! 20 പന്തിൽനിന്ന് തകർപ്പൻ അർധസെഞ്ചുറിയുമായി ലങ്കൻ പ്രീമിയർ ലീഗിനെ തീപിടിപ്പിച്ച് ഷാഹിദ് അഫ്രീദി ആളിക്കത്തിയെങ്കിലും, അദ്ദേഹം നയിച്ച ഗോൾ ഗ്ലാഡിയേറ്റേഴ്സിന് വിജയം തൊടാനായില്ലെന്ന് മാത്രം. പ്രഥമ ലങ്കൻ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിലാണ്
from Cricket https://ift.tt/3o10aXm
0 Comments