അബുദാബി∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 13–ാം സീസണിലെ രണ്ടാം ക്വാളിഫയർ പോരാട്ടത്തിന്റെ ആവേശം നേരിയ തോതില്‍ പരിധി വിട്ടപ്പോൾ, പരസ്പരം പോരടിച്ച് സൺറൈസേഴ്സ് ഹൈദരാബാദിന്റെ അഫ്ഗാൻ താരം റാഷിദ് ഖാനും ഡൽഹി ക്യാപിറ്റൽസിന്റെ ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസും. ഡൽഹി ഇന്നിങ്സിൽ ഓപ്പണറായെത്തിയ എല്ലാവരെയും
from Cricket https://ift.tt/3lc6WIF

0 Comments