നാലര മാസത്തിൽ നടത്തിയത് 22 കോവിഡ് പരിശോധനകൾ: വെളിപ്പെടുത്തി ഗാംഗുലി

മുംബൈ∙ കഴിഞ്ഞ നാലര മാസത്തിനിടെ ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി കോവിഡ് പരിശോധന നടത്തിയത് 22 തവണ. ഗാംഗുലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് മഹാമാരി പടരുന്നതിനിടെയും ഔദ്യോഗിക ചുമതലകൾ പൂർത്തിയാക്കുന്നതിന്റെ

from Cricket https://ift.tt/36bqtUx

Post a Comment

0 Comments