പ്രസിഡന്റ്സ് കപ്പ് ട്വന്റി20 ഡിസംബർ 17 മുതൽ; ശ്രീശാന്ത്, സച്ചിൻ ബേബി, ബേസിൽ കളിക്കും

തിരുവനന്തപുരം∙ കെസിഎ പ്രസിഡന്റ്സ് കപ്പ് ട്വന്റി20 ടൂർണമെന്റിന് ‍ഡിസംബർ 17ന് ആലപ്പുഴ എസ്ഡി കോളജ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമാകും. ജനുവരി മൂന്ന് വരെയാണു മത്സരങ്ങൾ നടക്കുക.

from Cricket https://ift.tt/2V37ftZ

Post a Comment

0 Comments