സിഡ്നി ∙ ഇന്ത്യ – ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ 2–ാം മത്സരം ഇന്നു നടക്കും. രാവിലെ 9.10 മുതൽ സോണി ചാനലുകളിൽ തൽസമയം കാണാം. ഇന്ന് ജയിച്ചാൽ ഓസീസിനു പരമ്പര സ്വന്തമാക്കാം.ബോളിങ് നിര പൂർണമായി പരാജയപ്പെട്ടതും ഫീൽഡർമാരുടെ കൈകൾ ചോർന്നതുമാണ് ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്കു വിനയായത്. ഹാർദിക് പാണ്ഡ്യ
from Cricket https://ift.tt/3q9YwEx
0 Comments