ദുബായ് ∙ ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ ക്വാളിഫയർ മത്സര വിജയത്തിനു ശേഷം മുംബൈ ഇന്ത്യൻസ് ടീമിനെ ടീമിനെ ഡ്രസ്സിങ് റൂമിലേക്കു നയിച്ച് സ്പിന്നർ രാഹുൽ ചാഹർ. ക്യാപ്റ്റൻ രോഹിത് ശർമയാണ് മൈതാനത്തു നിന്നു മടങ്ങുമ്പോൾ ടീമിനെ മുന്നിൽ നിന്നു നയിക്കാൻ ഇരുപത്തൊന്നുകാരനായ ചാഹറിനോട് ആവശ്യപ്പെട്ടത്. മത്സരത്തിൽ 2 ഓവർ
from Cricket https://ift.tt/3k768DB

0 Comments