സിഡ്നി∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിൽ) 13–ാം സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ ഇന്ത്യയുടെ മുൻ താരം വീരേന്ദർ സേവാഗ് നടത്തിയ പരിഹാസത്തോട് പ്രതികരിച്ച് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ. ഐപിഎൽ 13–ാം സീസണിനു മുന്നോടിയായുള്ള താരലേലത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ വില ലഭിച്ച മാക്സ്‍വെൽ, കളത്തിൽ തികഞ്ഞ
from Cricket https://ift.tt/35NMnxe
0 Comments