ഷാർജ∙ ഐപിഎലിൽ ഒരിക്കൽ കൂടി അശ്വിൻ ബട്‌ലറെ വീഴ്ത്തി. പക്ഷേ ഇത്തവണ ‘മാന്യമായി’ട്ടാണെന്ന് മാത്രം. കഴിഞ്ഞ സീസണിലും രാജസ്ഥാൻ റോയൽസ് താരമായിരുന്ന ഇംഗ്ലിഷ് താരം ജോസ് ബട്‌ലറെ കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനായിരുന്ന അശ്വിൻ ‘മങ്കാദിങ്’ നടത്തി പുറത്താക്കിയത് വിവാദമായിരുന്നു. കഴിഞ്ഞ ഒരു വർഷമായി അതിന്റെ പേരിൽ
from Cricket https://ift.tt/2SIrPyQ
0 Comments