ബറോഡ∙ ‘പ്രായം ചിലർക്കു വെറും നമ്പറും മറ്റു ചിലർക്ക് ടീമിനു പുറത്തേക്കുള്ള വഴിയുമാണെ’ന്ന ട്വീറ്റ് സൃഷ്ടിച്ച വിവാദക്കൊടുങ്കാറ്റൊന്നും മുൻ ഇന്ത്യൻ താരം കൂടിയായ ഇർഫാൻ പഠാനെ ബാധിച്ചിട്ടില്ല. മഹേന്ദ്രസിങ് ധോണിയെ ഉന്നമിട്ടുള്ള ട്വീറ്റെന്ന വ്യാഖ്യാനത്തോടെ ഇതിനെതിരെ ഉയർന്ന വിമർശനങ്ങളും പഠാനെ ഉലച്ചിട്ടില്ല.
from Cricket https://ift.tt/34zosQi

0 Comments