കണ്ണൂർ ∙ കോടികൾ ഒഴുകുന്ന ഐപിഎൽ മത്സരത്തിൽ കളത്തിലിറങ്ങാതെ, ജഴ്സിയണിയാതെ കോടിപതിയായി മലയാളി. ഓൺലൈൻ വെർച്വൽ ഗെയിമായ ഡ്രീം ഇലവനിൽ പങ്കെടുത്തു വിജയിച്ചതോടെയാണ് പാനൂർ മീത്തലെ പറമ്പത്ത് കെ.എം.റാസിക് ഒരു കോടി രൂപയുടെ സമ്മാനത്തിന് അർഹനായത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയെന്നാണു വിവരം. ഐപിഎല്ലിനോട്
from Cricket https://ift.tt/30QvwXw
0 Comments