കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമിനും പുറത്ത്; കോലിയെ നോക്കിനിർത്തി സൂര്യയുടെ മറുപടി!

ഉള്ളിൽ നുരയുന്ന അമർഷവും ദുഃഖവും നിരാശയും തരിമ്പും പുറത്തുകാട്ടാതെ പറയാനുള്ളതു മുഴുവൻ ബാറ്റിന് വിട്ടുകൊടുത്തൊരു ഇന്നിങ്സ്... അതും തന്റെ ബാറ്റിന്റെ ചൂടേറ്റു വാടിനിൽക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ വിരാട് കോലിയെ സാക്ഷി നിർത്തി. മികവു കാട്ടിയിട്ടും ഇന്ത്യൻ

from Cricket https://ift.tt/2HO8n15

Post a Comment

0 Comments