സാക്ഷി ധോണി കവിതയെഴുതുകയാണ്, ചെന്നൈ പുറത്തായതിന്റെ വിഷമം മറക്കാൻ!

മുംബൈ∙ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായതിനു പിന്നാലെ, ആശ്വാസത്തിന്റെ വാക്കുകൾ കവിതയാക്കി മാറ്റി ധോണിയുടെ ഭാര്യ സാക്ഷി സിങ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ചെന്നൈയുടെ പോരാളികൾ എക്കാലവും ‘സൂപ്പർ കിങ്സ്’

from Cricket https://ift.tt/31JqlsN

Post a Comment

0 Comments