കാത്തുകാത്തിരുന്ന് ചെന്നൈ ജയിച്ചു; മണിക്കൂറുകൾക്കുള്ളിൽ പ്ലേ ഓഫ് കാണാതെ പുറത്ത്!

ദുബായ് ∙ ഐപിഎൽ പ്ലേഓഫിലേക്കു വിദൂരസാധ്യത മാത്രം മുന്നിൽനിൽക്കെ വിജയത്തിന്റെ ‘സ്പാർക്’ കണ്ടെത്തിയതാണ് ചെന്നൈ സൂപ്പർ കിങ്സ്. അതും ഈ സീസണിൽ മികച്ച ഫോമിലുള്ള റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ വീഴ്ത്തി. പറഞ്ഞിട്ടെന്ത്, കാത്തുകാത്തിരുന്ന് നേടിയ വിജയത്തിന്റെ ആവേശം അടങ്ങും മുൻപേ അവർ പ്ലേ ഓഫ് കാണാതെ പുറത്തായി.

from Cricket https://ift.tt/31HaT0s

Post a Comment

0 Comments