ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഇന്നലെ ദുബായിൽ നടന്ന മത്സരത്തിൽ കടുത്ത ക്ഷീണം വകവയ്ക്കാതെ ടീമിനായി അവസാന പന്തു വരെ പൊരുതിയ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്രസിങ് ധോണിയെ പുകഴ്ത്തി ആരാധകർ. മത്സരം ചെന്നൈ തോറ്റെങ്കിലും കടുത്ത ക്ഷീണവും അസ്വസ്ഥതയും വകവയ്ക്കാതെ ധോണി നടത്തിയ പോരാട്ടമാണ് ആരാധകരെ
from Cricket https://ift.tt/3jw1VKg
0 Comments