സഞ്ജു വരുന്നു, പോകുന്നു, വില്ലന്‍ സ്ഥിരതയില്ലായ്മ; ഇനിയൊരു തിരിച്ചുവരവുണ്ടോ?

ദുബായ്∙ 2020 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഏറ്റവും കൂടുതൽ വിശ്വാസമർപ്പിക്കുന്ന ബാറ്റ്സ്മാനാണു സഞ്ജു സാംസൺ. യുഎഇയിൽ ആദ്യ രണ്ടു മത്സരങ്ങളിലെ അർധ സെഞ്ചുറി പ്രകടനങ്ങളോടെ സഞ്ജു ഇതു തെളിയിക്കുകയും ചെയ്തു. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ അദ്ദേഹത്തിന് എന്താണു സംഭവിച്ചത്?

from Cricket https://ift.tt/3kkJqZS

Post a Comment

0 Comments