ദുബായ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഇന്നലെ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിനിടെ, നിർണായക ഘട്ടത്തിൽ വൈഡ് വിളിക്കാനൊരുങ്ങിയശേഷം പുനർവിചിന്തനം നടത്തി വേണ്ടെന്ന് വച്ച അംപയറിന്റെ വിഡിയോ വൈറലാകുന്നു. മത്സരത്തിൽ ചെന്നൈ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദ്
from Cricket https://ift.tt/3dr0Kti
0 Comments