ദുബായ്∙ ഇല്ല. യുഎഇ സ്പെഷൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ ‘തെവാത്തിയ ഷോ’യ്ക്ക് തൽക്കാലം വിരാമമില്ല. മറ്റു പലരേയും പോലെ ഐപിഎലിലെ ‘വൺ ടൈം വണ്ടറാ’യി ഒതുങ്ങാനും തെവാത്തിയയ്ക്ക് മനസ്സില്ല! തോൽവിയുടെ വക്കിൽനിന്ന് ഐതിഹാസികമായി ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ‘തെവാത്തിയ സ്പെഷൽ’ ഇതാ, ഒരിക്കൽക്കൂടി!
from Cricket https://ift.tt/2SM9tNg
0 Comments