ആവേശം വാനോളമുയർത്തി ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 13–ാം പതിപ്പ് യുഎഇയിൽ പുരോഗമിക്കുമ്പോൾ, മത്സരങ്ങളുടെ വിശേഷങ്ങളും ഒപ്പം സമ്മാനങ്ങളും വായനക്കാർക്കെത്തിക്കാൻ മനോരമ ഓൺലൈനും ഹോണ്ടയും കൈകോർക്കുന്നു. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി നിമിത്തം കാണികളെ പ്രവേശിപ്പിക്കാതെ നടക്കുന്ന മത്സരങ്ങളുടെ
from Cricket https://ift.tt/3nzqJ6J
0 Comments