റെയ്നയും ഹർഭജനും ഇനി സൂപ്പർ കിങ്സല്ല, കരാർ റദ്ദാക്കിയേക്കും; 'പുകഞ്ഞ കൊള്ളി പുറത്ത്'?

ദുബായ്∙ ഐപിഎല്ലിൽനിന്ന് വിട്ടുനിൽക്കുന്ന സുരേഷ് റെയ്ന, ഹർഭജൻ സിങ് എന്നിവരുടെ കരാറുകൾ ചെന്നൈ സൂപ്പർ കിങ്സ് അവസാനിപ്പിച്ചതായി റിപ്പോർട്ടുകൾ. ഐപിഎല്‍ സീസൺ തുടങ്ങുന്നതിനു മുൻപേ മത്സരങ്ങളിൽനിന്നു പിൻമാറുന്നതായി താരങ്ങൾ

from Cricket https://ift.tt/3in5wJh

Post a Comment

0 Comments