ഷാർജ ∙ ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിന്റെയും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും തോൽവിയോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പ്ലേഓഫിലെ ശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിക്കാൻ കനത്ത പോരാട്ടം. ഡൽഹിക്കും ബാംഗ്ലൂരിനും മുന്നേറാൻ ജയം മതിയെങ്കിൽ, പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ലാത്ത രാജസ്ഥാൻ റോയൽസ്,
from Cricket https://ift.tt/3oNu3vB
0 Comments