അബുദാബി ∙ ഒരു ജയത്തിനപ്പുറം മുംബൈ ഇന്ത്യൻസിന് മധുരംപ്രതികാരത്തിന്റെ കൂടി ദിനമായിരുന്നു ചൊവ്വാഴ്ച. അഞ്ച് വർഷത്തിനിപ്പുറം രാജസ്ഥാൻ റോയൽസിനെതിരെ മുംബൈയുടെ ആദ്യ ജയം. ഇരുടീമുകളും ഒടുവിൽ ഏറ്റുമുട്ടിൽ അഞ്ച് മൽസരങ്ങളിൽ നാലിലും രാജസ്ഥാനായിരുന്നു ജയം. | IPL 2020 | Manorama News
from Cricket https://ift.tt/33zZ7q0
0 Comments