40ലേക്ക് കാലൂന്നിയ വാട്സൻ, 37ലേക്ക് കടന്ന ഡുപ്ലെസി; ‘ഡാഡ് ആർമി’യാണ്, ബഹുമാനിക്കണം!

ദുബായ്∙ നാൽപ്പതാം വയസ്സിലേക്ക് കാലൂന്നിയ ഓസ്ട്രേലിയക്കാരൻ ഷെയ്ൻ വാട്സൻ, 37–ാം വയസ്സിലേക്ക് കടന്ന ദക്ഷിണാഫ്രിക്കക്കാരൻ ഫാഫ് ഡുപ്ലേസി... ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ കഴിഞ്ഞ ഞായർ ഈ രണ്ടു ‘വയസ്സൻ’മാരുടേതായിരുന്നു. പരിചയസമ്പത്തിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്ന പ്രഖ്യാപനത്തോടെയാണ്

from Cricket https://ift.tt/3d02v0l

Post a Comment

0 Comments