അബുദാബി∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) പലതവണ ഉജ്വല പ്രകടനങ്ങളുമായി കളംനിറഞ്ഞിട്ടുള്ള മലയാളി താരം സഞ്ജു സാംസണിനെ ഏറ്റവും ബുദ്ധിമുട്ടിക്കുന്ന ബോളർ ആരായിരിക്കും? ഈ ചോദ്യത്തിന് സഞ്ജുവിന്റെ ഉത്തരം എന്താണെന്ന് അറിയില്ല. പക്ഷേ, ഐപിഎൽ കണക്കുകൾ പരിശോധിച്ചാൽ തെളിഞ്ഞുവരുന്നൊരു ഉത്തരമുണ്ട്. റോയൽ ചാലഞ്ചേഴ്സ്
from Cricket https://ift.tt/34m4AzU
0 Comments