ദുബായ്∙ താമസം ദുബായിൽ. എസി മുറിയും എല്ലാവിധ സൗകര്യങ്ങളുമുണ്ട്. പുറത്തേക്ക് നോക്കിയാൽ ഒരു വശത്ത് ദുബായ് തടാകം. മറുവശത്ത് അംബരചുംബിയായ ബുർജ് ഖലീഫ. പറഞ്ഞിട്ടെന്ത്, തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ആറു ദിനങ്ങളാണ് ദുബായിലെ ക്വാറന്റീൻ ജീവിതമെന്ന് തുറന്നടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ
from Cricket https://ift.tt/3lR98X1
0 Comments