റെയ്നയുടെ വിഷമം മനസ്സിലാകും, ക്വാറന്റീൻ ജയിലിനു തുല്യം: ഹോക്കി മുൻ താരം

ന്യൂഡൽഹി∙ ബയോ സെക്യുർ ബബ്ളിനുള്ളിലെ കടുത്ത നിയന്ത്രണങ്ങളും ശ്വാസം മുട്ടിക്കുന്ന ക്വാറന്റീൻ കാലയളവുമാണ് ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്നയുടെ നാട്ടിലേക്കുള്ള മടക്കത്തിനു കാരണമെങ്കിൽ ആ വിഷമം തനിക്കു മനസ്സിലാകുമെന്ന് ഇന്ത്യയുടെ മുൻ ഹോക്കി താരം അശോക് ദിവാൻ. ലോക്ഡൗൺ കാലത്ത് യുഎസിൽനിന്ന് ഇന്ത്യയിൽ

from Cricket https://ift.tt/3jE0RUg

Post a Comment

0 Comments