മാഞ്ചസ്റ്റർ∙ അവസാന ഓവറിൽ വിജയം 10 റൺസ് അകലെ നിൽക്കെ ഓസീസ് വാലറ്റത്തിനു മുന്നിലേക്ക് സ്പിന്നറെ ഇട്ടുകൊടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒയിൻ മോർഗന്റെ ‘ചൂതാട്ടം’ പിഴച്ചു. മത്സരത്തിന്റെ ഭൂരിഭാഗം സമയവും വിജയമുറപ്പിച്ചു കളിച്ച ഇംഗ്ലണ്ടിനെ വീഴ്ത്തി ഏകദിന പരമ്പര ഓസീസിന്. മാഞ്ചസ്റ്ററിൽ നടന്ന രാത്രി–പകൽ മത്സരത്തിൽ
from Cricket https://ift.tt/2FAnWJ2

0 Comments