ഇത് അർജുൻ, സച്ചിന്റെ മകൻ, ‘സിക്സ് പായ്ക്ക്’; ചിത്രം ഏറ്റെടുത്ത് ആരാധകർ

അബുദാബി∙ ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ‘സിക്സ് പായ്ക്ക്’ ചിത്രം ഏറ്റെടുത്ത് ആരാധകർ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13–ാം എഡിഷന്റെ ഭാഗമായി ഇത്തവണ അർജുനുമുണ്ട്. നിലവിലെ ചാംപ്യൻമാരായ

from Cricket https://ift.tt/2ZKuKKX

Post a Comment

0 Comments