അബുദാബി∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യൻസ് താരങ്ങൾക്കൊപ്പം ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കറിനെ കണ്ടതിനെച്ചൊല്ലി വ്യത്യസ്ത അഭ്യൂഹങ്ങൾ. അബുദാബിയിൽ താമസിക്കുന്ന മുംബൈ ടീമിനൊപ്പമാണ് അർജുൻ
from Cricket https://ift.tt/2RqBiKb

0 Comments